ഭക്ഷണം വെള്ളം വസ്ത്രം എന്നിവയുടെ അടിയന്തര ആവശ്യം | Oneindia Malayalam

2018-08-17 4

immediate need of water and food in Aluva
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നു വിവിധ പ്രദേശങ്ങളിലേക്ക് ഭക്ഷണം വെള്ളം വസ്ത്രം എന്നിവയുടെ അടിയന്തര ആവശ്യമുണ്ട്.തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ സേനകള്‍ ഒരുമിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
#KeralaFloods2018 #KeralaRains